Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 137:6-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 137:6-7 in മലയാളം ബൈബിള്‍

6 നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7 “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.
സങ്കീർത്തനങ്ങൾ 137 in മലയാളം ബൈബിള്‍