Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 135:14-16 in Malayalam

Help us?

സങ്കീർത്തനങ്ങൾ 135:14-16 in മലയാളം ബൈബിള്‍

14 യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
15 ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
സങ്കീർത്തനങ്ങൾ 135 in മലയാളം ബൈബിള്‍