Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 130:5-6 in Malayalam

Help us?

സങ്കീർത്തനങ്ങൾ 130:5-6 in മലയാളം ബൈബിള്‍

5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 130 in മലയാളം ബൈബിള്‍