Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 130:4-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 130:4-7 in മലയാളം ബൈബിള്‍

4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ പാപക്ഷമ ഉണ്ട്.
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.
സങ്കീർത്തനങ്ങൾ 130 in മലയാളം ബൈബിള്‍