Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 130:2-3 in Malayalam

Help us?

സങ്കീർത്തനങ്ങൾ 130:2-3 in മലയാളം ബൈബിള്‍

2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3 യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും?
സങ്കീർത്തനങ്ങൾ 130 in മലയാളം ബൈബിള്‍