Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 126:4-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 126:4-5 in മലയാളം ബൈബിള്‍

4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.
5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
സങ്കീർത്തനങ്ങൾ 126 in മലയാളം ബൈബിള്‍