Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 123:3-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 123:3-4 in മലയാളം ബൈബിള്‍

3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4 സുഖിമാൻന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ച് ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123 in മലയാളം ബൈബിള്‍