Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 122:3-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 122:3-5 in മലയാളം ബൈബിള്‍

3 തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
5 അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 122 in മലയാളം ബൈബിള്‍