Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:93-95 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:93-95 in മലയാളം ബൈബിള്‍

93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95 ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍