Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:70-72 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:70-72 in മലയാളം ബൈബിള്‍

70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71 നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72 ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍