Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:61-62 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:61-62 in മലയാളം ബൈബിള്‍

61 ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
62 നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍