Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:40-42 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:40-42 in മലയാളം ബൈബിള്‍

40 ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍