Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:153-155 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:153-155 in മലയാളം ബൈബിള്‍

153 എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
155 രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍