Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:135-137 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:135-137 in മലയാളം ബൈബിള്‍

135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136 അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
137 യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍