Text copied!
Bibles in Malayalam

സംഖ്യാപുസ്തകം 15:34-35 in Malayalam

Help us?

സംഖ്യാപുസ്തകം 15:34-35 in മലയാളം ബൈബിള്‍

34 അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലായിരുന്നതുകൊണ്ട് അവർ അവനെ തടവിൽ വച്ചു.
35 പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയണം” എന്ന് കല്പിച്ചു.
സംഖ്യാപുസ്തകം 15 in മലയാളം ബൈബിള്‍