Text copied!
Bibles in Malayalam

ലേവ്യപുസ്തകം 8:6-7 in Malayalam

Help us?

ലേവ്യപുസ്തകം 8:6-7 in മലയാളം ബൈബിള്‍

6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.
7 അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.
ലേവ്യപുസ്തകം 8 in മലയാളം ബൈബിള്‍