Text copied!
Bibles in Malayalam

ലേവ്യപുസ്തകം 8:15 in Malayalam

Help us?

ലേവ്യപുസ്തകം 8:15 in മലയാളം ബൈബിള്‍

15 മോശെ കാളയെ അറുത്തു; അവൻ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
ലേവ്യപുസ്തകം 8 in മലയാളം ബൈബിള്‍