Text copied!
Bibles in Malayalam

ലേവ്യപുസ്തകം 26:32-33 in Malayalam

Help us?

ലേവ്യപുസ്തകം 26:32-33 in മലയാളം ബൈബിള്‍

32 ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.
33 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
ലേവ്യപുസ്തകം 26 in മലയാളം ബൈബിള്‍