Text copied!
Bibles in Malayalam

ലേവ്യപുസ്തകം 26:3-4 in Malayalam

Help us?

ലേവ്യപുസ്തകം 26:3-4 in മലയാളം ബൈബിള്‍

3 “‘എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ
4 ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
ലേവ്യപുസ്തകം 26 in മലയാളം ബൈബിള്‍