Text copied!
Bibles in Malayalam

ലേവ്യപുസ്തകം 23:33-35 in Malayalam

Help us?

ലേവ്യപുസ്തകം 23:33-35 in മലയാളം ബൈബിള്‍

33 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
34 “നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുനാൾ ആകുന്നു.
35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.
ലേവ്യപുസ്തകം 23 in മലയാളം ബൈബിള്‍