Text copied!
Bibles in Malayalam

ലേവ്യപുസ്തകം 13:15-16 in Malayalam

Help us?

ലേവ്യപുസ്തകം 13:15-16 in മലയാളം ബൈബിള്‍

15 പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നെ.
16 എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരണം.
ലേവ്യപുസ്തകം 13 in മലയാളം ബൈബിള്‍