Text copied!
Bibles in Malayalam

ലേവ്യപുസ്തകം 11:23-25 in Malayalam

Help us?

ലേവ്യപുസ്തകം 11:23-25 in മലയാളം ബൈബിള്‍

23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
24 “‘അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
25 അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
ലേവ്യപുസ്തകം 11 in മലയാളം ബൈബിള്‍