Text copied!
Bibles in Malayalam

ലൂക്കോസ് 23:43-44 in Malayalam

Help us?

ലൂക്കോസ് 23:43-44 in മലയാളം ബൈബിള്‍

43 യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
44 ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
ലൂക്കോസ് 23 in മലയാളം ബൈബിള്‍