Text copied!
Bibles in Malayalam

ലൂക്കോസ് 1:60-62 in Malayalam

Help us?

ലൂക്കോസ് 1:60-62 in മലയാളം ബൈബിള്‍

60 അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
61 അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു.
62 പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
ലൂക്കോസ് 1 in മലയാളം ബൈബിള്‍