Text copied!
Bibles in Malayalam

യോഹന്നാൻ 8:1-2 in Malayalam

Help us?

യോഹന്നാൻ 8:1-2 in മലയാളം ബൈബിള്‍

1 യേശു ഒലിവുമലയിലേക്ക് പോയി.
2 അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്ന്; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.
യോഹന്നാൻ 8 in മലയാളം ബൈബിള്‍