Text copied!
Bibles in Malayalam

യോഹന്നാൻ 7:1-2 in Malayalam

Help us?

യോഹന്നാൻ 7:1-2 in മലയാളം ബൈബിള്‍

1 അതിന്റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന് മനസ്സില്ലായിരുന്നു.
2 എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു.
യോഹന്നാൻ 7 in മലയാളം ബൈബിള്‍