Text copied!
Bibles in Malayalam

യോഹന്നാൻ 6:9 in Malayalam

Help us?

യോഹന്നാൻ 6:9 in മലയാളം ബൈബിള്‍

9 ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ച് യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു എന്നു പറഞ്ഞു.
യോഹന്നാൻ 6 in മലയാളം ബൈബിള്‍