Text copied!
Bibles in Malayalam

യോഹന്നാൻ 5:11-12 in Malayalam

Help us?

യോഹന്നാൻ 5:11-12 in മലയാളം ബൈബിള്‍

11 അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12 അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
യോഹന്നാൻ 5 in മലയാളം ബൈബിള്‍