Text copied!
Bibles in Malayalam

യോഹന്നാൻ 4:8-9 in Malayalam

Help us?

യോഹന്നാൻ 4:8-9 in മലയാളം ബൈബിള്‍

8 അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
9 ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ എന്നു പറഞ്ഞു.
യോഹന്നാൻ 4 in മലയാളം ബൈബിള്‍