Text copied!
Bibles in Malayalam

യോഹന്നാൻ 1:3-5 in Malayalam

Help us?

യോഹന്നാൻ 1:3-5 in മലയാളം ബൈബിള്‍

3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
യോഹന്നാൻ 1 in മലയാളം ബൈബിള്‍