Text copied!
Bibles in Malayalam

യോഹന്നാൻ 16:30 in Malayalam

Help us?

യോഹന്നാൻ 16:30 in മലയാളം ബൈബിള്‍

30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോട് ചോദിപ്പാൻ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 16 in മലയാളം ബൈബിള്‍