Text copied!
Bibles in Malayalam

യോഹന്നാൻ 12:23-24 in Malayalam

Help us?

യോഹന്നാൻ 12:23-24 in മലയാളം ബൈബിള്‍

23 യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.
യോഹന്നാൻ 12 in മലയാളം ബൈബിള്‍