Text copied!
Bibles in Malayalam

യോശുവ 15:48-61 in Malayalam

Help us?

യോശുവ 15:48-61 in മലയാളം ബൈബിള്‍

48 മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
49 ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
50 അനാബ്, എസ്തെമോ, ആനീം,
51 ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52 അരാബ്, ദൂമ, എശാൻ,
53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55 മാവോൻ, കർമ്മേൽ, സീഫ്, യൂത,
56 യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
57 കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
58 ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
59 മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
60 കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
61 മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
യോശുവ 15 in മലയാളം ബൈബിള്‍