Text copied!
Bibles in Malayalam

യോശുവ 15:41-57 in Malayalam

Help us?

യോശുവ 15:41-57 in മലയാളം ബൈബിള്‍

41 ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42 ലിബ്ന, ഏഥെർ, ആശാൻ,
43 യിപ്താഹ്, അശ്ന, നെസീബ്,
44 കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45 എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
46 എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
47 അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപ്റ്റ്തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
48 മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
49 ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
50 അനാബ്, എസ്തെമോ, ആനീം,
51 ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52 അരാബ്, ദൂമ, എശാൻ,
53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55 മാവോൻ, കർമ്മേൽ, സീഫ്, യൂത,
56 യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
57 കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 in മലയാളം ബൈബിള്‍