Text copied!
Bibles in Malayalam

യോശുവ 15:33-36 in Malayalam

Help us?

യോശുവ 15:33-36 in മലയാളം ബൈബിള്‍

33 താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്ന,
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 in മലയാളം ബൈബിള്‍