Text copied!
Bibles in Malayalam

യോശുവ 15:28-45 in Malayalam

Help us?

യോശുവ 15:28-45 in മലയാളം ബൈബിള്‍

28 ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29 ബാല, ഇയ്യീം, ഏസെം,
30 എൽതോലദ്, കെസീൽ, ഹോർമ്മ,
31 സിക്ലാഗ്, മദ്മന്ന, സൻസന്ന,
32 ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
33 താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്ന,
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
38 ദിലാൻ, മിസ്പെ, യൊക്തെയേൽ,
39 ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
40 കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
41 ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42 ലിബ്ന, ഏഥെർ, ആശാൻ,
43 യിപ്താഹ്, അശ്ന, നെസീബ്,
44 കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45 എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
യോശുവ 15 in മലയാളം ബൈബിള്‍