Text copied!
Bibles in Malayalam

യെശയ്യാവ് 10:12 in Malayalam

Help us?

യെശയ്യാവ് 10:12 in മലയാളം ബൈബിള്‍

12 അതുകൊണ്ടു കർത്താവ് സീയോൻപർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
യെശയ്യാവ് 10 in മലയാളം ബൈബിള്‍