Text copied!
Bibles in Malayalam

മർക്കൊസ് 7:28-29 in Malayalam

Help us?

മർക്കൊസ് 7:28-29 in മലയാളം ബൈബിള്‍

28 അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
29 അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.
മർക്കൊസ് 7 in മലയാളം ബൈബിള്‍