Text copied!
Bibles in Malayalam

ഉത്തമഗീതം 6:9 in Malayalam

Help us?

ഉത്തമഗീതം 6:9 in മലയാളം ബൈബിള്‍

9 എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
ഉത്തമഗീതം 6 in മലയാളം ബൈബിള്‍