Text copied!
Bibles in Malayalam

ഉത്തമഗീതം 2:10-11 in Malayalam

Help us?

ഉത്തമഗീതം 2:10-11 in മലയാളം ബൈബിള്‍

10 എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
ഉത്തമഗീതം 2 in മലയാളം ബൈബിള്‍