Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 19:39-40 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 19:39-40 in മലയാളം ബൈബിള്‍

39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
40 ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ.”
അപ്പൊ. പ്രവൃത്തികൾ 19 in മലയാളം ബൈബിള്‍