Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 18:27 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 18:27 in മലയാളം ബൈബിള്‍

27 അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു.
അപ്പൊ. പ്രവൃത്തികൾ 18 in മലയാളം ബൈബിള്‍