Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 17:30-31 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 17:30-31 in മലയാളം ബൈബിള്‍

30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.
31 ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”
അപ്പൊ. പ്രവൃത്തികൾ 17 in മലയാളം ബൈബിള്‍