Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 16:33-34 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 16:33-34 in മലയാളം ബൈബിള്‍

33 അവൻ രാത്രിയിൽ, ആ നാഴികയിൽത്തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും വേഗത്തിൽ സ്നാനം ഏറ്റു.
34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ട് അവർക്ക് ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
അപ്പൊ. പ്രവൃത്തികൾ 16 in മലയാളം ബൈബിള്‍