Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 15:38-40 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 15:38-40 in മലയാളം ബൈബിള്‍

38 അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
39 പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്
40 യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.
അപ്പൊ. പ്രവൃത്തികൾ 15 in മലയാളം ബൈബിള്‍