Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 15:30-31 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 15:30-31 in മലയാളം ബൈബിള്‍

30 അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
31 അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.
അപ്പൊ. പ്രവൃത്തികൾ 15 in മലയാളം ബൈബിള്‍