Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 14:26-27 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 14:26-27 in മലയാളം ബൈബിള്‍

26 അവിടെ നിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;
27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജാതികൾക്ക് വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
അപ്പൊ. പ്രവൃത്തികൾ 14 in മലയാളം ബൈബിള്‍