Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 14:17-18 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 14:17-18 in മലയാളം ബൈബിള്‍

17 എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്ന് മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.”
18 അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
അപ്പൊ. പ്രവൃത്തികൾ 14 in മലയാളം ബൈബിള്‍