Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 13:30-31 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 13:30-31 in മലയാളം ബൈബിള്‍

30 ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;
31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
അപ്പൊ. പ്രവൃത്തികൾ 13 in മലയാളം ബൈബിള്‍