Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 13:28-30 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 13:28-30 in മലയാളം ബൈബിള്‍

28 മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തോസിനോട് അപേക്ഷിച്ചു.
29 അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ച്.
30 ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;
അപ്പൊ. പ്രവൃത്തികൾ 13 in മലയാളം ബൈബിള്‍